India-china issue, IAF chief to visit air bases<br />ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള പരസ്പര വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ചൈന കടന്നുകയറിയ പ്രദേശങ്ങളില്‍ നിന്ന് പിന്‍മാറാതെ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സേനയെ പിന്‍വലിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യയാണ് അതിര്‍ത്തിയില്‍ പ്രകോപനം നടത്തുന്നതെന്നാണ് ചൈനയുടെ നിലപാട്.<br />#India #China